
അരയങ്കാവ് ഭഗവതി ക്ഷേത്രം
കരോട്ടെ തൃപ്പക്കുടം മഹാദേവക്ഷേത്രം
അരയങ്കാവ് ഭഗവതി ക്ഷേത്രത്തിന് തൊട്ടുകിഴക്കുവശം കരോട്ടെ തൃപ്പക്കുടം മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നു. തോട്ടറ തൃപ്പക്കുടം മഹാദേവക്ഷേത്രം മഹാദേവക്ഷേത്രത്തിൻറെ മഹാദേവ ചെയ്‌തന്യം തന്നെയാണിവിടെയം പ്രതിഷ്ഠിച്ചിരിക്കുന്നത്. അരയങ്കാവ് ഭഗവതിക്ഷേത്രം ഉണ്ടാകുന്നതിനു മുൻപുതന്നെ ഉണ്ടായിരുന്നതായി വിശ്വസിക്കുന്ന പുണ്യസംങ്കേതമാണ് കരോട്ടെ തൃപ്പക്കുടം മഹാദേവക്ഷേത്രം. ഇവിടെ നിത്യവും പൂജ നടന്നുവരുന്നു. മഹാശിവരാത്രി നാളിൽ ലക്ഷാര്ച്ചനയും ആചരിക്കുന്നു. മണ്ഡലമഹോത്സവകാലത്ത് വിശേഷാൽ ദീപാരാധനയും നടന്നുവരുന്നു.അരയങ്കാവ് ഭഗവതി ക്ഷേത്രത്തിന് തൊട്ടുകിഴക്കുവശം കരോട്ടെ തൃപ്പക്കുടം മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നു. തോട്ടറ തൃപ്പക്കുടം മഹാദേവക്ഷേത്രം മഹാദേവക്ഷേത്രത്തിൻറെ മഹാദേവ ചെയ്‌തന്യം തന്നെയാണിവിടെയം പ്രതിഷ്ഠിച്ചിരിക്കുന്നത്. അരയങ്കാവ് ഭഗവതിക്ഷേത്രം ഉണ്ടാകുന്നതിനു മുൻപുതന്നെ ഉണ്ടായിരുന്നതായി വിശ്വസിക്കുന്ന പുണ്യസംങ്കേതമാണ് കരോട്ടെ തൃപ്പക്കുടം മഹാദേവക്ഷേത്രം. ഇവിടെ നിത്യവും പൂജ നടന്നുവരുന്നു. മഹാശിവരാത്രി നാളിൽ ലക്ഷാര്ച്ചനയും ആചരിക്കുന്നു. മണ്ഡലമഹോത്സവകാലത്ത് വിശേഷാൽ ദീപാരാധനയും നടന്നുവരുന്നു.
