top of page

ക്ഷേത്ര ഭരണ സംവിധാനം

പുതുവാ മന ദേവസ്വം ട്രസ്റ്റ് 


അരയങ്കാവ് ഭഗവതി ക്ഷേത്രത്തിന്റെ ഉടമസ്ഥരായ പുതുവാമന കുടുംബാംഗങ്ങളുടെ   വ്യവസായ പുതുവാമന  d_ദേവസ്വം ട്രസ്റ്റ്-36bad5cf58d_ദേവസ്വം ട്രസ്റ്റ്-8d_ദേവസ്വം39 ഭരണം .അരയങ്കാവിലമ്മയുടെ ചൈതന്യം ഉത്തരോത്തരം ഭക്തജനങ്ങൾക്ക് അനുഗ്രഹദായകമായി മാറുന്നതിനു വേണ്ടി ക്ഷേത്രാചാരങ്ങൾ മുടക്കം കൂടാതെയും ലോപം വരാതെയും .ട്രസ്റ്റ് നടത്തി വരുന്നു.ക്ഷേത്രത്തിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നത്തിനും ട്രസ്റ്റ് ശ്രമിയ്ക്കുന്നു.അരയങ്കാവിലമ്മയുടെ ഭക്തർ സമർപ്പിക്കുന്ന വിഭവങ്ങളിൽ നിന്നും ഒരു നിശ്ചിത തുക എല്ലാവർഷവുംഅശരണരായ മനുഷ്യരുടെ ക്ഷേമത്തിനായി  ട്രസ്റ്റ് _cc781905-5cde-3194 -bb3b-136bad5cf58d_വിനിയോഗിക്കുന്നു.ഈ ചാരിറ്റി ഫണ്ടിൽ നിന്നും അർഹരായ രോഗികൾക്ക് ചികിത്സാ സഹായം നൽകുന്നു.നിയമാനുസൃതം  രൂപീകരിക്കപ്പെട്ട ഈ ട്രസ്റ് ക്ഷേത്ര ഭരണം ചിട്ടയായും കാര്യക്ഷമമായും നടത്തുകയും വർഷം തോറും ഓഡിറ്റ് ചെയ്ത വരവുചെലവ് കണക്കുകൾ സർകാരിലേയ്ക് സമർപ്പിയ്ക്കുകയും ചെയ്യുന്നു 

പുതുവാമന  ദേവസ്വം ട്രസ്റ്റ്  ഭാരവാഹികൾ
 

മാനേജിങ് ട്രസ്റ്റി &ദേവസ്വം മാനേജർ

പി വി നാരായണൻ നമ്പൂതിരിപ്പാട്
 

സെക്രട്ടറി -- പി വി ശിവദാസ്
ട്രഷറർ ---പി വി കൃഷ്ണൻ

അരയങ്കാവ് ഭഗവതി സേവാ സംഘം  

        അരയങ്കാവിലമ്മയുടെ ഭക്തരായ പൊതുജന ങ്ങളുടെ സേവന സംഘടനയാണ് അരയങ്കാവ് ഭഗവതി സേവാ സംഘം ..1969 ൽ നിയമാനുസൃതം രൂപം കൊണ്ട ഈ സംഘത്തിൽ എല്ലാ ഭക്തരും ജാതിഭേദമന്യേ ഉൾക്കൊള്ളുന്നു.ക്ഷേത്രത്തിലെ ചടങ്ങുകൾ നടത്തുന്നതിന് ദേവസ്വത്തിന് പിന്തുണ നൽകുന്നതിനോടൊപ്പം ആഘോഷങ്ങളും വിശേഷാൽ ചടങ്ങുകളും ക  ലും വിപുലമായി മോടിയോടെ നടത്തുവാൻ സേവാസംഘം പ്രവർത്തിക്കുന്നു. ക്ഷേത്രത്തിൻെറ വികസന പ്രവർത്തനങ്ങളിൽ ക്രിയാത്മകമായ നേതൃത്വം വഹിക്കുന്നു. സേവാസംഘത്തിന്റെ കീഴിലുള്ള ശ്രീ ഭദ്ര കാരുണ്യ നിധി മുഖേന അർഹരായവർക്ക് സാമ്പത്തിക _  സഹായം നൽകുന്നുണ്ട് .

വാർഷിക പൊതുയോഗത്തിൽ സേവാസംഘത്തിൻെറ വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു അംഗീകാരം നേടുന്നു.ഭഗവതി സേവാസംഘം   ഭാരവാഹികൾ


പ്രസിഡന്റ് --

എം എം സുരേന്ദ്രൻ  


സെക്രട്ടറി  ശശിധരൻ 
ട്രെഷറർ : ദാസൻ 

hospial award.jpeg
Sree Bhdra Kalyanamandapam Arayankavu
bottom of page