top of page

പ്രധാന വഴിപാടുകൾ

അറുനാഴി പായസവും പുറത്തു ഗുരുതിയും ഗണപതി ഹോമവും ആണ്  ഇവിടെ ദിവസവും നടത്തുന്ന പ്രധാന വഴിപാടുകൾ  കളം എഴുത്തുംപാട്ടും വലിയ ഗുരുതിയും പ്രധാന വഴിപാടുകളായി ഭക്തജങ്ങൾ പ്രത്യേക പ്രാർത്ഥനയോടെ ഭഗവതിയ്ക്കു സമർപ്പിക്കുന്നു.  മറ്റു   വഴിപാടുകൾ ഇപ്രകാരമാണ് 

ഭഗവതി  ക്ഷേത്രം 

പുഷ്പാഞ്ജലി ------

രക്ത പുഷ്പാഞ്ജലി

ഗുരുതി പുഷ്പാഞ്ജലി

ശത്രുസംഹാര പുഷ്പാഞ്ജലി

സ്വയംവര മന്ത്ര പുഷ്പാഞ്ജലി

ഐക്യമതൃ പുഷ്പാഞ്ജലി

ശ്രീസൂക്ത മന്ത്ര പുഷ്പാഞ്ജലി

ആയുർസൂക്ത മന്ത്ര പുഷ്പാഞ്ജലി

ഗായത്രി മന്ത്ര പുഷ്പാഞ്ജലി

സാരസ്വത മന്ത്ര പുഷ്പാഞ്ജലി

പ്രത്യംഗരി മന്ത്ര പുഷ്പാഞ്ജലി

തൃപുര സുന്ദരീ മന്ത്ര പുഷ്പാഞ്ജലി

തൃഷ്ടുപ്പ് മന്ത്ര പുഷ്പാഞ്ജലി

ലളിത സഹസ്രനാമാർച്ചന

അടിമകിടത്തൽ   

ഒരുദിവസത്തെ പൂജ 

അറുനാഴി പായസം 

നെയ്പായസം 

കടും പായസം 

കൂട്ട് പായസം 

ഗുരുതി

പുറത്തു ഗുരുതി

കൈവട്ടക ഗുരുതി

മാല

ചെമ്പരത്തി മാല

ചെത്തി മാല

തുളസി മാല

വിളക്ക്

നെയ്വിളക്ക്

വെള്ള നിവേദ്യം

 കളം എഴുത്തും പാട്ട്

ദീപാരാധന

നിറമാല 

വാൾ പൂജ

തകിട് പൂജ

ചരട് പൂജ

താക്കോൽ പൂജ

താലി പൂജ

 പട്ടും താലിയും  നടയ്ക്കൽ വെപ്പ്

താലി ചാർത്തൽ

നിലവിളക്കു നടയ്ക്കൽ വെപ്പ്

ചോറൂണ്

തുലാഭാരം

വിവാഹം

 വലിയ ഗുരുതി

ഉദയാസ്തമന പൂജ 

ശിവക്ഷേത്രം 

ധാര

വിളക്ക്

നെയ്വിളക്ക്

വെള്ള നിവേദ്യം

പാൽ പായസം കൂട്ടുപായസം പിഴിഞ്ഞു പായസം 

11 കുടം,അഭിഷേകം

101 കുടംഅഭിഷേകം

1001കുടം അഭിഷേകം

പുഷ്പാഞ്ജലി 

മൃതുഞ്ജയ പുഷ്പാഞ്ജലി 

ശിവ സഹസ്രനാമാർച്ചന 

ഒരു ദിവസത്തെ പൂജ 

 മാല 

കൂവള മാല

മൃതുഞ്ജയഹോമം

കറുക   ഹോമം 

ഉമാമഹേശ്വര പൂജ 

വഴിപാടുകൾ ക്ഷേത്രത്തിലെത്തി മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ് .

ക്ഷേത്രത്തിലെ ഫോണിൽ വിളിച്ചു  വഴിപാട് വിവരങ്ങൾ പറഞ്ഞു ബുക്ക് ചെയ്യാവുന്നതും ആണ് .

 

കൂടാതെ ബുക്ക് ഉപയോഗിക്കേണ്ട ചെയ്യുന്നതിനു  ബുക്ക് സേവാ മൊബൈൽ ആപ്ലിക്കേഷൻ ലഭ്യമാണ്

 

വഴിപാട് തുക അടയ്ക്കുന്നതിനായി

UPI പേയ്‌മെന്റ് (GPay, Paytm ,BHIM etc)  സംവിധാനവും ലഭ്യമാണ്.

ഫോൺ നമ്പറുകൾ

 

വഴിപാട് കൗണ്ടർ

+918547718707   &   +918547835933 


ഓഫീസ് +919447174501 

ഗണപതി

ഗണപതിഹോമം 

അഷ്ടദ്രവ്യ ഗണപതി ഹോമം 

ശാസ്താവ് 

പുഷ്പാഞ്ജലി

എള്ള് തിരി നെയ്‌വിളക്ക്

വിളക്ക്

എള്ള് പായസം നീരാഞ്ജനം 

അഭിഷേകം

അന്ന പൂർണേശ്വരി  

പുഷ്പാഞ്ജലി

വിളക്ക്

പൂജ 

യക്ഷി

പൂജ

പാൽ പായസം

 തേച്ചുകുളി 

സർപ്പങ്ങൾ

 

നൂറും  പാലും

ആയില്യം പൂജ 

bottom of page